CharamamThiruvambady

തിരുവമ്പാടി : പാലക്കടവ് കൂറുമുള്ളിൽ പരേതനായ സ്കറിയായുടെ ഭാര്യ ഏലി (അച്ചാമ്മ) അന്തരിച്ചു.

തിരുവമ്പാടി : പാലക്കടവ് കൂറുമുള്ളിൽ പരേതനായ സ്കറിയായുടെ ഭാര്യ ഏലി (അച്ചാമ്മ – 85) അന്തരിച്ചു.

സംസ്കാരം നാളെ (17-08-2022- ബുധൻ) രാവിലെ 11:00-ന് തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ പള്ളിയിൽ.

മക്കൾ: ജോസ്, ഫിലോമിന, ഷാന്റി, ബിജു.

മരുമക്കൾ: വത്സമ്മ വടയാറ്റുകുന്നേൽ (പുന്നക്കൽ), ജോസ് വാഗാനിപ്പുഴ (പനംപ്ലാവ്), ടോമി ചുണ്ടയിൽ (കരിമ്പ്), ഷിജി തേവർകാട്ടിൽ (ചുണ്ടത്തുംപൊയിൽ).

Related Articles

Leave a Reply

Back to top button