CharamamMukkam

മുക്കം: പ്രമുഖ വ്യവസായി എം.എ. ലവക്കുട്ടി ഹാജി കൊടിയത്തൂരിൽ അന്തരിച്ചു.

മുക്കം : പ്രമുഖ വ്യവസായി എം.എ. ലവക്കുട്ടി ഹാജി (76) കൊടിയത്തൂരിൽ അന്തരിച്ചു.

മയ്യിത്ത് നമസ്ക്കാരം നാളെ (17-08-2022- ബുധൻ) രാവിലെ 09:00 മണിക്ക് കൊടിയത്തൂർ മഹല്ല് ജുമാ മസ്ജിദിൽ.

മക്കൾ: എം.എ. അബ്ദുൽ അസീസ് (ബിസിനസ്സ് ), ശാഹിന, എം.എ. അബ്ദുറഹ്മാൻ (വുഡ് പ്ലൈ-പെരിന്തൽമണ്ണ ), ശമീന, എം.എ. സലീം (പ്ലാനറ്റ് പ്ലൈവുഡ്സ് – മുക്കം).

മരുമക്കൾ: സി വി അബ്ദുൽ സലാം (പൂനൂർ), അബ്ദു ലതീഫ് (മലപ്പുറം), ശാഹിന (കാരന്തൂർ), ഷിംന (വണ്ടൂർ) , ശക്കീഫ (വേങ്ങര).

സഹോദരന്മാർ: പരേതനായ എം.എ മുഹമ്മദ്, പരേതനായ എം.എ. ഹുസൈൻ ഹാജി, എം.എ. അബ്ദുറഹ്മാൻ (മുൻ കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്) , എം.എ.അബ്ദുസ്സലാം (കൊടിയത്തൂർ മഹല്ല് ഖാസി), എം.എ.മുഹമ്മദ് അഷ്റഫ്, എം.എ. അബ്ദുൾ കബീർ, മാളിയേക്കൽ ഫത്വിമ, ഇതയ്യ , ഖദീജ, ആയിശ (കീഴുപറമ്പ്).

Related Articles

Leave a Reply

Back to top button