Pullurampara

സാറ മാളിയമ്മാക്കൽ നിര്യാതയായി

പുല്ലൂരാംപാറ : പുല്ലൂരാംപാറ, പള്ളിപ്പടി പരേതനായ മാളിയമ്മാക്കൽ താരുചേട്ടൻ്റെ ഭാര്യ സാറ (97 വയസ്സ്) നിര്യാതയായി. സംസ്കാരം
നാളെ ( 12-10-24 ശനി ) രാവിലെ 10 മണിക്ക് പുല്ലൂരാംപാറ സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ നടത്തപ്പെടും.
തൃശൂർ ചാലക്കൽ കുടുംബാംഗമാണ്.

മക്കൾ: കൊച്ചുമേരി ടീച്ചർ, കൊച്ചാപ്പു, രാജൻ, ബാബു, മനോജ്.
മരുമക്കൾ: ഈനാസ് തരകൻ (തൃശൂർ), ഷീല (കണ്ടംകുളത്തി നെല്ലായി, തൃശ്ശൂർ), ആനി (പെരുമ്പള്ളി, പൂതംപാറ), എൽസി (ചിറ്റിലപ്പള്ളി, തൃശ്ശൂർ), സിന്ധു (ആക്കൽ, കണ്ണൂർ).

Related Articles

Leave a Reply

Back to top button