Thottumukkam

തോട്ടുമുക്കം തെക്കേക്കര ജേക്കബ് അന്തരിച്ചു

തോട്ടുമുക്കം: തോട്ടുമുക്കം തെക്കേക്കര ജേക്കബ് (പൊന്നച്ചൻ-80) അന്തരിച്ചു.

സംസ്കാരം നാളെ (11-09-2022- ഞായർ) ഉച്ചയ്ക്ക് 02:00 മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തോട്ടുമുക്കം സെന്റ് തോമസ് ഫൊറോന പള്ളിയിൽ.

ഭാര്യ: അന്നക്കുട്ടി വെറ്റിലപ്പാറ പാറടിയിൽ കുടുംബാംഗം.

മക്കൾ: ബിന്ദു (നേഴ്സ്- അബുദാബി ), ബോബി (പള്ളോട്ടി ഹിൽ പബ്ലിക് സ്ക്കൂൾ- മുക്കം), ബോസ് (ഇംഗ്ലണ്ട്).

മരുമക്കൾ: സി ടി ജോസഫ് (അബുദാബി),
ജിഷ ബോബി (നേഴ്സ്, കാസർഗോഡ് മെഡിക്കൽ കോളേജ് ),
സെലിൻ (നേഴ്സ്, ഇംഗ്ലണ്ട് ).

സഹോദരങ്ങൾ: സിസ്റ്റർ സേവ്യർ, പരേതനായ ടി. വി. ജോൺ, ജോസ്, അഗസ്റ്റിൻ, പരേതനായ ഫ്രാൻസിസ്, ഡൊമിനിക്ക്, ഡെയ്സി.

Related Articles

Leave a Reply

Back to top button