Kodanchery

ഐ എൽ ജി എം എസ് ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു

കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ ഐ എൽ ജി എം എസ് ഹെൽപ്പ് ഡെസ്ക് ഫ്രണ്ട് ഓഫീസിൽ ആരംഭിച്ചിരിക്കുന്നു.അപേക്ഷ എഴുതി തയ്യാറാക്കൽ അപേക്ഷ പൂരിപ്പിച്ച് നൽകൽ ജനനം മരണം വിവാഹ രജിസ്ട്രേഷനുകൾ ഓൺലൈനിൽ ചെയ്തുകൊടുക്കുന്നു.

പഞ്ചായത്ത് അധിഷ്ഠിതമായ മറ്റ് എല്ലാവിധ അപേക്ഷകളും ഓൺലൈനായി ചെയ്തുകൊടുക്കുന്നു. ഫോട്ടോസ്റ്റാറ്റ് കളർ പ്രിൻറ് കോർട്ട് ഫീ സ്റ്റാമ്പ് സേവനങ്ങളും സർക്കാർ അധിഷ്ഠിതമായ ഫീസിന്റെ അടിസ്ഥാനത്തിൽ ചെയ്തുകൊടുക്കുന്നു.

Related Articles

Leave a Reply

Back to top button