
മുക്കം : കാരശ്ശേരി തോട്ടക്കാട് പാറമംഗലം പരേതനായ രാമന്റെ മകൻ
പ്രകാശൻ (42) അന്തരിച്ചു.
സംസ്കാരം ഇന്ന് (02-09-2022- വെള്ളി)
ഉച്ചയ്ക്ക് രണ്ടുമണിക്ക് വീട്ടുവളപ്പിൽ.
മാതാവ്: രാധ.
ഭാര്യ: സുജ.
മക്കൾ: സുജിത്ത്, സുജീഷ്മ.
സഹോദരങ്ങൾ: ബിജിമോൾ, ഷീബ മനീഷ്.

മുക്കം : കാരശ്ശേരി തോട്ടക്കാട് പാറമംഗലം പരേതനായ രാമന്റെ മകൻ
പ്രകാശൻ (42) അന്തരിച്ചു.
സംസ്കാരം ഇന്ന് (02-09-2022- വെള്ളി)
ഉച്ചയ്ക്ക് രണ്ടുമണിക്ക് വീട്ടുവളപ്പിൽ.
മാതാവ്: രാധ.
ഭാര്യ: സുജ.
മക്കൾ: സുജിത്ത്, സുജീഷ്മ.
സഹോദരങ്ങൾ: ബിജിമോൾ, ഷീബ മനീഷ്.