Local

തിരുവമ്പാടി സഹകരണ ആയുർവേദ ആശുപത്രിയുടെ നവീകരിച്ച കൺസൾട്ടിംഗ് റൂം ഉദ്ഘാടനം ചെയ്തു

തിരുവമ്പാടി: സഹകരണ ആയുർവേദ ആശുപത്രിയുടെ നവീകരിച്ച കൺസൾട്ടിംഗ് റൂമിന്റെ ഉദ്ഘാടനം വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി ജിജി കെ തോമസ് നിർവഹിച്ചു.

സഹകരണ ആയുർവേദ ആശുപത്രി പ്രസിഡണ്ട് കെ ടി മാത്യു അധ്യക്ഷത വഹിച്ച ചടങ്ങിൽ ബാബു മാസ്റ്റർ, ടോമി കൊന്നക്കൽ, മില്ലി മോഹൻ, റോബർട്ട് നെല്ലിക്ക തെരുവിൽ, കെ എ അബ്ദുറഹിമാൻ, ബിജു എണ്ണാർ മണ്ണിൽ, അനീഷ്, ടി എൻ സുരേഷ്, ബിനു സി , കുര്യൻ, നിതിൻ ജോയ്, ലിസി സണ്ണി, ബിജി ജോണി, ഷീല ബേബി, ഡോക്ടർ അജിതകുമാരി, ബാബു ചേട്ടൻ,എംകെ സുരേഷ് ബാബു, രമ, വിജിൻ, സൂര്യ, ദിവ്യ, ശാന്തകുമാരി എന്നിവർ സംബന്ധിച്ചു.

Related Articles

Leave a Reply

Back to top button