പണം കൊടുത്ത് മാത്രം കാണാവുന്ന തന്റെ ചിത്രങ്ങളുടെ ലിങ്ക് ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ച് രശ്മി !!! ചിത്രങ്ങൾക്കായി ആരാധക പ്രവാഹം.

രശ്മി ആർ നായരുടെ പുതിയ ചിത്രങ്ങൾ, സോഷ്യൽമീഡിയയെ പിടിച്ചുലച്ച കുറച്ച് ചിത്രങ്ങൾ കാണാം.
കേരളത്തിൽനിന്നുള്ള ചുരുക്കം ചില മോഡലുകളിൽ വളരെ അധികം ആരാധകർ ഉള്ള ഒരു ബിക്കിനി മോഡൽ ആണ് രശ്മി, രശ്മിയുടെ ചിത്രങ്ങൾ എപ്പോൾ ഇറങ്ങിയാലും അതൊരു തരംഗം തന്നെ തീർത്തിരിക്കും . രശ്മിയുടെ തരംഗം തീർക്കുന്ന ചില ചിത്രങ്ങളിതാ….

കേരളത്തിൽ കിസ് ഓഫ് ലവ് പ്രോഗ്രാമിലൂടെ വളരെ പ്രശസ്തയാണ് രശ്മി ആർ നായർ . മോഡലിങ്ങിൽ അതീവ താല്പര്യമുള്ള രശ്മി യുവാക്കളുടെ ഹരമായി മാറിയ ഒരു മോഡൽ കൂടെയാണ് . സോഷ്യൽ മീഡിയയിൽവളരെ ആക്റ്റീവ് ആയിട്ടുള്ള താരം പല പ്രശ്നങ്ങളിലും തന്റേതായ നിലപാട് ഉള്ള ഒരാൾകൂടിയാണ്.

രാഹുൽ പശുപാലന് ആണ് രശ്മിയുടെ ഭർത്താവ് , സദാചാരത്തിനെതിരെ നാഷണൽ ലെവലിൽ ശ്രദ്ധ നേടിയ കേരളത്തിൽ തുടങ്ങിയ കിസ് ഓഫ് ലവ് പ്രക്ഷോഭത്തിന് മുന്നിൽ നിന്നത് രാഹുലും രശ്മിയും ആയിരുന്നു.
വളരെ അധികം ഗ്ലാമറസ് നിറഞ്ഞ ഇവരുടെ ഫോട്ടോകൾക്ക് സോഷ്യൽ മീഡിയയിൽ ആരാധകർ ഏറെയാണ്. ഇപ്പോൾ തന്റെ പുത്തൻ ചില ചിത്രങ്ങൾ പണം കൊടുത്ത് മാത്രം കാണാൻ വേണ്ടി രശ്മി പുതിയ ലിങ്കും പങ്ക് വെച്ചിട്ടുണ്ട് തന്റെ ഇൻസ്റ്റാഗ്രാമിൽ.
ചിത്രങ്ങൾ പണം കൊടുത്ത് കാണാൻ
News From shorturl.at/almEP






