CharamamPuthuppady

പുതുപ്പാടി : ഈങ്ങാപ്പുഴ കിഴക്കയിൽ കെ.എം. ജോസഫ് (ജോസേട്ടൻ) അന്തരിച്ചു.

പുതുപ്പാടി : ഈങ്ങാപ്പുഴ കിഴക്കയിൽ കെ.എം. ജോസഫ് (ജോസേട്ടൻ-75) അന്തരിച്ചു.

സംസ്കാരം വ്യാഴാഴ്ച (22-09-2022) രാവിലെ 09:30-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കുപ്പായക്കോട് സെന്റ് ജോസഫ്സ് പള്ളിയിൽ.

പിതാവ് : പരേതനായ മത്തായി.

മാതാവ് : പരേതയായ എലികുട്ടി.

ഭാര്യ: മേരി കുപ്പായക്കോട് പുലിമലയിൽ കുടുംബാംഗം.

മക്കൾ: ബിനു, അനു, അനീഷ് (യു.എസ്.എ.)

മരുമക്കൾ: ബിജി മോൾ ചിലമ്പിൽ (കൈതപ്പൊയിൽ), ബീനാമോൾ ഉപ്പൂട്ടുങ്ങൽ (ബത്തേരി), അൽഫോൻസാ ചക്കാലയിൽ (കണ്ണോത്ത്).

സഹോദരങ്ങൾ: പരേതയായ ചിന്നമ്മ, പരേതനായ ബേബി, കുര്യാക്കോസ്, റോസമ്മ.

Related Articles

Leave a Reply

Back to top button