Puthuppady

പുതുപ്പാടിയിലെ കുടുംബശ്രീ അംഗങ്ങളുടെ നേതൃത്വത്തില്‍ സ്‌കൂളും പരിസരവും ശുചീകരിച്ചു

പുതുപ്പാടി: പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളും മലപുറം എല്‍ പി സ്‌കൂളും പരിസരവും കുടുംബശ്രീ എ ഡി എസിന്റെ നേതൃത്വത്തില്‍ ശുചീകരിച്ചു. വെസ്റ്റ് കൈതപൊയില്‍, എലോക്കര എ ഡി എസുകളിലെ കുടുംബശ്രീ അംഗങ്ങളുടെ നേതൃത്വത്തിലാണ് സ്‌കൂളും പരിസരവും ശുചീകരിച്ചത്. ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ഉഷ വിനോദ്, ശ്രീജബിജു, എ ഡി എസ് ഭാരവാഹികളായ രമ്യ രവീന്ദ്രന്‍, ഷാഹിദ, വിലാസിനി എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles

Leave a Reply

Back to top button