CharamamThottumukkam
തോട്ടുമുക്കം : പനംപിലാവ് പൂവത്തോലിൽ ആന്റണി അന്തരിച്ചു.

തോട്ടുമുക്കം: പനംപിലാവ് പൂവത്തോലിൽ ആന്റണി (77) അന്തരിച്ചു.
സംസ്കാരം നാളെ (28-09-2022- ബുധൻ) രാവിലെ 10:00-നു പനംപിലാവ് സെന്റ് മേരീസ് പള്ളിയിൽ.
ഭാര്യ: അന്നക്കുട്ടി നടുതല കാലായിൽ കുടുംബാംഗം.
മക്കൾ: ജോർജ്ജുകുട്ടി, ജോഷി, ജോബി, ജോമോൻ, സിസ്റ്റർ ഡോ. ജിൻസി എഫ് ഡി എം.
മരുമക്കൾ :
ബിന്ദു മുണ്ടക്കൽ (കുളിരാമുട്ടി), സുനി പട്ടരുകണ്ടതിൽ (കൂമംകുളം), സ്മിത കണിയാംകുന്നേൽ (മഞ്ഞുമല), റിൻസ് പുതുപ്പള്ളി (മഞ്ഞക്കടവ്).






