Charamam

പുതുപ്പാടി : ഈങ്ങാപ്പുഴ ബേക്കറിപ്പടി പുഴംമ്പാലിൽ മുഹമ്മദിന്റെ ഭാര്യ ആയിഷ അന്തരിച്ചു.

പുതുപ്പാടി : ഈങ്ങാപ്പുഴ ബേക്കറിപ്പടി പുഴംമ്പാലിൽ മുഹമ്മദിന്റെ ഭാര്യ ആയിഷ (72) അന്തരിച്ചു.

ഖബറടക്കം ഇന്ന് (10-10-2022-തിങ്കൾ) വൈകുന്നേരം 03:00-ന് കുഞ്ഞുങ്ങളും ജുമാമസ്ജിദിൽ.

മക്കള്‍: പരേതയായ സുലൈഖ, അസൈനാർ, സൈനബ, ജമാൽ, സക്കീന, മൈമൂന, സബ്ന, ജസ്‌ലി.

മരുമക്കള്‍:
മുഹമ്മദ് മച്ചഞ്ചെരി, സാറ, ഇബ്രാഹിം, ബുഷ്റ, ഇസ്മയിൽ, അസ്സൻകൊയ, അസ്കർ.

Related Articles

Leave a Reply

Back to top button