PulluramparaThiruvambady

തിരുവമ്പാടി: പുല്ലൂരാംപാറ മേലെ പൊന്നാങ്കയത്ത് പേണ്ടാനത്ത് ഗോപിനാഥൻ അന്തരിച്ചു

തിരുവമ്പാടി: പുല്ലൂരാംപാറ മേലെ പൊന്നാങ്കയത്ത് പേണ്ടാനത്ത് ഗോപിനാഥൻ ( ഗോപി 73 ) അന്തരിച്ചു. സംസ്കാരം 23/10/2022 ഞായർ രാവിലെ 11.30 ന് വിട്ടുവളപ്പിൽ

ഭാര്യ പരേതയായ സരസമ്മ അത്തിപ്പാറ അടികാട്ടിൽ കുടുംബാഗം.
മക്കൾ: സിന്ധു, പ്രദീപ്, ദിലീപ്
മരുമക്കൾ: ദീപ, മിനി, സുരേഷ്.

Related Articles

Leave a Reply

Back to top button