CharamamKodanchery
കോടഞ്ചേരി : ഓതറുകുന്നേൽ പരേതനായ സ്കറിയയുടെ ഭാര്യ ഏലമ്മ അന്തരിച്ചു

കോടഞ്ചേരി : ഓതറുകുന്നേൽ പരേതനായ സ്കറിയയുടെ ഭാര്യ ഏലമ്മ (80) അന്തരിച്ചു.
സംസ്കാരം ഇന്ന് (27-10-2022-വ്യാഴം) വൈകുന്നേരം 04:00- മണിക്ക് കോടഞ്ചേരി സെൻ്റ് മേരീസ് ഫൊറോനാ മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ.
മക്കൾ: ഷാജി, ഷൈല, ഷിബു.
മരുമക്കൾ: പരേതയായ ലാലി പുറത്തോട്ട് (നിലമ്പൂർ), ജോയി ചേന്ദംകുളത്ത് (പുല്ലൂരാംപാറ), ഷാന്റി കൊട്ടാരത്തിൽ (പൊന്നാങ്കയം).







