Thiruvambady
തിരുവമ്പാടിയിൽ ഇന്ന് 14 കോവിഡ് പോസിറ്റീവ് കേസുകൾ

തിരുവമ്പാടി പഞ്ചായത്ത് പരിധിയിൽ ഇന്ന് 14 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്നത്തെ കോവിഡ് കണക്കുകൾ വാർഡ് അടിസ്ഥാനത്തിൽ;
വാർഡ് 5, 6, 7, 10, 12, 13, 14, 15 എന്നിവയിൽ ഓരോ വ്യക്തികൾ വീതം
വാർഡ് 2ൽ 2 പേർ
വാർഡ് 11ൽ 4 പേർ
വാക്സിൻ ലഭ്യമല്ലാത്തതിനാൽ നാളെ വാക്സിനേഷൻ ഉണ്ടായിരിക്കുന്നതല്ല എന്നും അധികൃതർ അറിയിച്ചു.






