CharamamPuthuppady

പുതുപ്പാടി : കൈതപ്പൊയിൽ പറങ്കിമാകുന്ന് പരേതനായ മുഹമ്മദിന്റെ മകൻ അസൈൻ അന്തരിച്ചു

പുതുപ്പാടി: കൈതപ്പൊയിൽ പറങ്കിമാകുന്ന് പരേതനായ മുഹമ്മദിന്റെ മകൻ അസൈൻ (52) അന്തരിച്ചു.

ഖബറടക്കം ഇന്ന് (17-11-2022-വ്യാഴം) രാവിലെ 10:00മണിക്ക് കൈതപ്പൊയിൽ ജുമാ മസ്ജിദിൽ.

മാതാവ് : റുഖിയ.

ഭാര്യ: സെലീന.

മക്കൾ: ആബിദ്, ഫായിദ്.

മരുമകൾ: റഹീന.

സഹോദരങ്ങൾ: അബു, നാസർ.

Related Articles

Leave a Reply

Back to top button