Kodiyathur

കൊടിയത്തൂർ ചെറുവാടി ഗവ: ഹയർ സെക്കൻഡറി സ്കൂളിലെ 10ാം ക്ലാസ് വിദ്യാർത്ഥികൾക്കായി പഠന യാത്ര സംഘടിപ്പിച്ചു

കൊടിയത്തൂർ: ചെറുവാടി ഗവ: ഹയർ സെക്കൻഡറി സ്കൂളിലെ 10ാം ക്ലാസ് വിദ്യാർത്ഥികൾക്കായി കൊടൈക്കനാൽ, കാന്തലൂർ, മറയൂർ എന്നിവിടങ്ങളിൽ പഠന യാത്ര സംഘടിപ്പിച്ചു.
24, 25, 26, 27 എന്നീ തിയ്യതികളിലെ യാത്രയ്ക്ക് ഹെഡ് മിസ്ട്രസ് അജിത ടീച്ചർ ഫ്ലാഗ് ഓഫ് ചെയ്തു. 45 കുട്ടികൾ അടങ്ങിയ യാത്ര സംഘത്തെ ഉണ്ണികൃഷണൻ മാസ്റ്റർ, നജീബ് മാസ്റ്റർ, മജീദ് മാസ്റ്റർ, സറീന ടീച്ചർ, ഷൈമ ടീച്ചർ എന്നിവർ അനുഗമിച്ചു.

Related Articles

Leave a Reply

Back to top button