CharamamKodanchery

കോടഞ്ചേരി : മഞ്ഞുവയൽ കുറൂര് പരേതനായ ഔസേപ്പിന്റെ ഭാര്യ ഏലിക്കുട്ടി അന്തരിച്ചു

കോടഞ്ചേരി : മഞ്ഞുവയൽ കുറൂര് പരേതനായ ഔസേപ്പിന്റെ ഭാര്യ ഏലിക്കുട്ടി (99) അന്തരിച്ചു.

സംസ്കാരം ഇന്ന് (01-12-2022-വ്യാഴം) ഉച്ചയ്ക്ക് 12:00-മണിക്ക് മഞ്ഞുവയൽ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് പള്ളിയിൽ.

മക്കൾ: പരേതയായ റോസ പിണക്കാട്ട്, ലീല ചെന്തട്ടയിൽ, ത്രേസ്യ കൊട്ടുവിള, മേരി ചെല്ലംകോട്ട്, ജോർജ്, ജോസ്.

മരുമക്കൾ: തൊമ്മച്ചൻ പിണക്കാട്ട്, സെബാസ്റ്റ്യൻ ചെന്തട്ടയിൽ, റോയ് കൊട്ടുവിള, ഷാജി ചെല്ലംകോട്ട് , ലിസ്സി, ഷേർലി.

Related Articles

Leave a Reply

Back to top button