Kodiyathur

സുരക്ഷാ പെയിൻ & പാലിയേറ്റീവ് കൊടിയത്തൂർ യൂണിറ്റ് കമ്മിറ്റി രൂപീകരിച്ചു

കൊടിയത്തൂർ: ആതുര സേവന രംഗത്ത് സത്യുത്യർഹമായ സേവനം നടത്തി വരുന്ന സുരക്ഷ പെയിൻ & പാലിയേറ്റീവ്, കൊടിയത്തൂർ യൂണിറ്റ് കമ്മിറ്റി രൂപീകരിച്ചു. കമ്മിറ്റി രൂപീകരണാർത്ഥം സാറ ടീച്ചറുടെ അധ്യക്ഷതയിൽ നടന്ന കൺവെൻഷൻ സുരക്ഷ കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം ഗിരീഷ് കാരക്കുറ്റി ഉദ്ഘാടനം ചെയ്തു. സുരക്ഷ കൊടിയത്തൂർ മേഖല ചെയർമാൻ ശബീർ ചെറുവാടി, ആബിദ, ഇർഷാദ് കൊളായി,
അയ്യൂബ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.

കമ്മിറ്റി ഭാരവാഹികൾ;
ചെയർമാൻ: അയ്യൂബ് മാസ്റ്റർ, കൺവീനർ: ഇർഷാദ് കൊളായി, വൈ.ചെയർമാൻ: ആബിദ കെ, ഷാനു കാദർ പി, ജോ.കൺവീനർ: അഭിഷേക് എ, ശാലിനി കെ, ട്രഷറർ: സാറ ടീച്ചർ

Related Articles

Leave a Reply

Back to top button