Puthuppady

അടിവാരത്ത് ലഹരി വിരുദ്ധറാലി സംഘടിപ്പിച്ചു

പുതുപ്പാടി: അടിവാരം മേഖലാ സംയുക്ത മഹല്ല് കൂട്ടായ്മയുടെ നേതൃത്വത്തിൽ അടിവാരത്ത് ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. അടിവാരത്ത് നിന്ന് ആരംഭിച്ച റാലിയിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു.

ഖത്തീബുമാരായ ഉവൈസ് വാഫി, അസ്ലം സഖാഫി, മഹല്ല് പ്രസിഡന്റുമാരായ കെ മജീദ് ഹാജി, ഇ മുഹമ്മദ് ഹാജി, മുഹമ്മദ് കോയ തുടങ്ങി നാട്ടിലെ മത രാഷ്ട്രീയ സാംസ്കാരിക സാമൂഹിക മേഖലയിലെ പ്രമുഖർ റാലിക്ക് നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button