CharamamThottumukkam

തോട്ടുമുക്കം : മംഗലശ്ശേരിയിൽ പരേതനായ ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി അന്തരിച്ചു

തോട്ടുമുക്കം : മംഗലശ്ശേരിയിൽ പരേതനായ ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി (97) അന്തരിച്ചു.

സംസ്കാരം ഇന്ന് (17-12-2022-ശനി) വൈകുന്നേരം 04:45-ന് തോട്ടുമുക്കം സെന്റ് തോമസ് ഫോറോന പള്ളിയിൽ.

കണ്ണൂർ ചെമ്പേരി പാറത്താനതു കുടുംബാംഗമാണ് പരേത.

മക്കൾ : സിസ്റ്റർ സ്റ്റാനീസ് (പി എച്ച് ജെ സി),
ജോസഫ്, ജോൺ, ആന്റണി, എൽസമ്മ ബേബി, തോമസ് (കുട്ടിച്ചൻ),ഫാദർ മാത്യു (എസ് എ സി).

മരുമക്കൾ : ഫിലോമിന ജോസഫ് കളപുരക്കൽ, വത്സ ജോൺ പയ്യപ്പള്ളിൽ, വത്സ ജോസഫ് പൈകയിൽ, ബേബി ആലപ്പാട്ട്, മിനി തോമസ് കൊച്ചിലാത്ത്.

Related Articles

Leave a Reply

Back to top button