CharamamKodanchery

കോടഞ്ചേരി : കുപ്പായക്കോട് സെന്റ് ജോസഫ്സ് പള്ളി അൾത്താര ശുശ്രൂഷിയായിരുന്ന അറുകാക്കൽ വർക്കി അന്തരിച്ചു

കോടഞ്ചേരി : കുപ്പായക്കോട് സെന്റ് ജോസഫ്സ് പള്ളി അൾത്താര ശുശ്രൂഷിയായിരുന്ന അറുകാക്കൽ വർക്കി (98) അന്തരിച്ചു.

സംസ്കാരം ഇന്ന് (23-12-2022- വെള്ളി) കുപ്പായക്കോട് സെന്റ് ജോസഫ് പള്ളിയിൽ.

ഭാര്യ: പരേതയായ അന്നക്കുട്ടി.

മക്കൾ: സിസ്റ്റർ എൽസി (ഡൽഹി), ജോസ്, സിസ്റ്റർ റോസിലി (ആസാം), ട്രീസാ റാത്തപ്പള്ളിൽ, മേരി വെള്ളാരംകുന്നേൽ, ഫാ. ഫ്രാൻസിസ് എസ്.ജെ. (സിക്കിം), ടോമി.

മരുമക്കൾ: കുട്ടിയമ്മ തെങ്ങുംപള്ളിൽ (കുപ്പായക്കോട്), കുര്യൻ റാത്തപ്പള്ളിൽ (ബത്തേരി), ബേബി വെള്ളാരംകുന്നേൽ (കണ്ണോത്ത്), ജയ്നമ്മ മൂത്തേടത്ത് (നെല്ലിപ്പൊയിൽ).

Related Articles

Leave a Reply

Back to top button