CharamamPuthuppady

പുതുപ്പാടി : കണ്ണപ്പൻകുണ്ട് പനച്ചിങ്കൽ രാമചന്ദ്രൻ അന്തരിച്ചു

പുതുപ്പാടി :കണ്ണപ്പൻകുണ്ട് പനച്ചിങ്കൽ രാമചന്ദ്രൻ (65) അന്തരിച്ചു.

സംസ്കാരം ഇന്ന് (24-12-2022-ശനി) രാവിലെ 10:00-മണിക്ക് കാരക്കുന്ന് പൊതു ശ്മശാനത്തിൽ.

ഭാര്യ: പാർവതി.

മക്കൾ: പി.ആർ ഷിജു (സീനിയർ റിപ്പോർട്ടർ – ദേശാഭിമാനി കൽപ്പറ്റ), പി.ആർ ഷിനി (ബിആർസി – താമരശ്ശേരി).

മരുമക്കൾ: കെ.എസ് സജു (ഈങ്ങാപ്പുഴ), കെ.പി ഷബ്‌ന (ചക്കിക്കാവ്).

Related Articles

Leave a Reply

Back to top button