Puthuppady

താമരശ്ശേരി ചുരത്തില്‍ കെ.എസ്.ആ.ര്‍ടി.സി മള്‍ട്ടി ആക്സില്‍ ബസ് തകരാറിലായി; ചുരത്തില്‍ ഗതാഗത തടസ്സം

അടിവാരം: താമരശ്ശേരി ചുരത്തില്‍ കെ.എസ്.ആ.ര്‍ടി.സി മള്‍ട്ടി ആക്സില്‍ ബസ് തകരാറിലായതിനെ തുടര്‍ന്ന് ഗതാഗത തടസ്സം. ചുരം ഏഴാം വളവിലാണ് കെ എസ് ആര്‍ ടി സി മള്‍ട്ടി ആക്സില്‍ ബസ് കുടുങ്ങിയത്.

ചെറിയ വാഹനങ്ങള്‍ വണ്‍വേ അടിസ്ഥാനത്തില്‍ കടന്നുപോയിരുന്നുവെങ്കിലും ഇപ്പോള്‍ ചുരം പൂര്‍ണമായും ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. അവധി ദിവസമായതിനാല്‍ വാഹനങ്ങളുടെ എണ്ണം കൂടുതലാണ്. ഇതിനാല്‍ തന്നെ ചുരം ഏകദേശം പൂര്‍ണമായും ഗതാഗതം നിലച്ച അവസ്ഥയാണ്.

Related Articles

Leave a Reply

Back to top button