ആനക്കാംപൊയിൽ; മടിക്കാങ്കൽ, എം.ജെ ജോസഫ് ബംഗളുരുവിൽ അന്തരിച്ചു.

തിരുവമ്പാടി (കോഴിക്കോട്): ആനക്കാംപൊയിൽ മടിക്കാങ്കൽ പരേതനായ വർക്കിയുടെ മകൻ കേണൽ എം.ജെ ജോസഫ് (70-റിട്ടയെർഡ് ഇന്ത്യൻ ആർമി) ബംഗളുരുവിൽ അന്തരിച്ചു.
സംസ്ക്കാരം ചൊവ്വാഴ്ച (03.01.2023) രാവിലെ 10:30-ന് ബഗളുരു സെന്റ് പാട്രിക്ക് കത്തോലിക്കാ പള്ളിയിൽ.
മാതാവ്: പരേതയായ മറിയം.
ഭാര്യ: ലെഫ്. കേണൽ ഗ്രേസ് ജോസഫ് എറണാകുളം കാഞ്ഞിരമറ്റം കുന്നേൽ കുടുംബാംഗം (റിട്ട. ഇന്ത്യൻ ആർമി).
മക്കൾ: പരേതയായ ജോയ്‌സ് ജോസഫ്, ജിൻസ് ജോസഫ് (നെതർലാഡ്സ്).
സഹോദരങ്ങൾ: മേരി കുന്നത്തുപൊതിയിൽ (ആനക്കാംപൊയിൽ),
അച്ചാമ്മ കളപുരയ്ക്കൽ (മുത്തപ്പൻപുഴ), ഫിലോമിന അറമത്ത് (റിട്ടയേർഡ് ടീച്ചർ (ആനക്കാംപൊയിൽ), തങ്കച്ചൻ അനുഗ്രഹ മണാശ്ശേരി (റിട്ട: പോസ്റ്റ് മാസ്റ്റർ),
കേണൽ എൽസി (ഇന്ത്യൻ ആർമി അലഹബാദ്), ബാബു (വേനപ്പാറ), സി.ടെസ്സി (കാർമ്മലീറ്റ് മിഷണറീസ്-ജപ്പാൻ), ഷാജു (സിൽവാസ), ലീന കോലടിയിൽ, കോട്ടയം (സ്റ്റാഫ് നേഴ്സ് ഇ. എസ്. ഐ ഹോസ്പിറ്റൽ).







