Kodanchery
കോടഞ്ചേരി ബൈപ്പാസിൽ റോഡിൽ കുഴി രൂപപ്പെട്ടു

കോടഞ്ചേരി : കോടഞ്ചേരി ബൈപ്പാസിൽ റോഡ് സൈഡിൽ കുഴി രൂപപ്പെട്ടു. കാൽനട യാത്രക്കാർക്കും, ഇരുചക്ര വാഹനങ്ങൾക്കും അപകടകരമായ രീതിയിൽ ആണ് റോഡിന് അടിയിലെ മണ്ണ് ഒലിച്ചു പോയ രീതിയിൽ ഉള്ള കുഴി രൂപപ്പെട്ടിരിക്കുന്നത്.
വലിയ വാഹനങ്ങൾ ഇതിന് മുകളിലൂടെ ഓടിയാൽ റോഡ് ഇടിയാനുള്ള സാധ്യത ഉണ്ട്. യാത്രക്കാർ സൂക്ഷിക്കുക.






