CharamamMukkam

മുക്കം : തോട്ടുമുക്കം നാടിയാനിയിൽ ബിജോയിയുടെ ഭാര്യ ബിനി അന്തരിച്ചു

മുക്കം : തോട്ടുമുക്കം നാടിയാനിയിൽ ബിജോയിയുടെ ഭാര്യ ബിനി (40) അന്തരിച്ചു.

സംസ്കാരം നാളെ (04-01-2023-ബുധൻ) രാവിലെ 08:30-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തോട്ടുമുക്കം സെന്റ് തോമസ് ഫോറോന പള്ളിയിൽ.

കൂടരഞ്ഞി തനിമലയിൽ കുടുംബാംഗമാണ് പരേത.

മകൾ: ആൻ മരിയ.

Related Articles

Leave a Reply

Back to top button