CharamamPuthuppady
പുതുപ്പാടി : കാവുമ്പുറം പുല്ലുമലയിൽ പരേതനായ കൂട്ട്യാലിയുടെ ഭാര്യ പാത്തുമ്മ അന്തരിച്ചു

പുതുപ്പാടി : കാവുമ്പുറം പുല്ലുമലയിൽ പരേതനായ കൂട്ട്യാലിയുടെ ഭാര്യ പാത്തുമ്മ (78) അന്തരിച്ചു.
ഖബറടക്കം നാളെ (04-01-2023-ബുധൻ) രാവിലെ 08:30-ന് മലോറം ജുമാ മസ്ജിദിൽ.
മക്കൾ: സുലൈം (റിട്ടയേഡ് സബ് റജിസ്ട്രാർ), നാസർ, സുഫിയാൻ, ജമീല, മുനീറ, ആയിശ.
മരുമക്കൾ: സാറ, സഹർബാൻ, ഹഫ്സത്ത്, സുലൈമാൻ, ഇബ്രാഹിം, സലിം.






