CharamamPuthuppady
പുതുപ്പാടി: വെസ്റ്റ് പുതുപ്പാടി നടുക്കുന്നുമ്മൽ കെ ടി അബ്ദുൽ റസാഖ് അന്തരിച്ചു

പുതുപ്പാടി : വെസ്റ്റ് പുതുപ്പാടി നടുക്കുന്നുമ്മൽ കെ ടി അബ്ദുൽ റസാഖ് (51) അന്തരിച്ചു.
ഖബറടക്കം ഇന്ന് (07-01-2023-ശനി) രാവിലെ ഒടുങ്ങാക്കാട് ജുമാ മസ്ജിദിൽ.
നടുക്കുന്നുമ്മൽ പരേതനായ കെ ടി അഹമ്മദ് കുട്ടിയുടെയും, പാത്തുമ്മയ്യുടെയും മകനാണ്.
ജമീലയാണ് ഭാര്യ.
സഹോദരങ്ങൾ: മുഹമ്മദ് കോയ, നാസർ മാസ്റ്റർ (ജോയിന്റ് സെക്രട്ടറി മഹല്ല് കമ്മിറ്റി ഒടുങ്ങാക്കാട് ), സിദ്ദിഖ്, അബ്ദുറഹ്മാൻ, അബ്ദുൽ ലത്തീഫ്, പരേതയായ ആയിഷ, ജമീല, ഷമീന, റാബിയ, സൽമത്ത്.







