Kodanchery

കണ്ണോത്ത് സെന്റ് ആന്റണീസ് സ്‌കൂൾ 1992 ബാച്ച് പൂർവ്വ വിദ്യാർഥി സംഗമം നടത്തി

കോടഞ്ചേരി: കണ്ണോത്ത് സെന്റ് ആന്റണീസ് സ്‌കൂൾ 1992 എസ്.എസ്.എൽ.സി ബാച്ചിന്റെ പൂർവ്വ വിദ്യാർഥി-അധ്യാപക സംഗമം നടത്തി.

ജനുവരി 7ന് കൈതപ്പൊയിൽ നോളെഡ്ജ് സിറ്റിയിലെ ഫെസ്-ഇൻ ഹോട്ടലിൽ വച്ച് ജിമ്മി തോമസ്സിന്റെ അദ്ധ്യക്ഷതയിലാണ് സംഗമം നടന്നത്. ചടങ്ങിൽ ജോജോ ജോസഫ്, അബ്ദുൽ ജലീൽ, അധ്യാപക പ്രധിനിധി സി.എം തോമസ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button