Thiruvambady

സംസ്ഥാന യുവജനോത്സവത്തിൽ വിജയികളായ വിദ്യാർത്ഥികളെ അനുമോദിച്ചു

തിരുവമ്പാടി: തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർ സെക്കണ്ടറി സ്‌കൂളിൽ നിന്ന് സംസ്ഥാന യുവജനോത്സവത്തിൽ പങ്കെടുത്ത് ഹൈസ്ക്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടിയ അമൻ റോഷൻ പി, എ ഗ്രേഡ് നേടിയ മുഹമ്മദ് ജസീൽ പി.എം എന്നീ വിദ്യാർത്ഥികളെ പി.ടി.എയുടെ നേതൃത്വത്തിൽ അനുമോദിച്ചു. അനുമോദന സമ്മേളനത്തിലും റാലിയിലും സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു.

Related Articles

Leave a Reply

Back to top button