CharamamKoodaranji

കൂടരഞ്ഞി : കർഷകൻ കൂട്ടക്കര കൊട്ടാരത്തിൽ ജോസ് അന്തരിച്ചു

കൂടരഞ്ഞി: കർഷകൻ കൂട്ടക്കര കൊട്ടാരത്തിൽ ജോസ് (65) അന്തരിച്ചു.

സംസ്കാരം നാളെ (14-01-2023-ശനി) രാവിലെ 09:00-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.

ഭാര്യ: ഓമന പള്ളിപ്പറമ്പിൽ കുടുംബാംഗം.

മക്കൾ: ധന്യ (അബുദാബി), ദിവ്യ (ചാലക്കുടി).

മരുമക്കൾ: റെനിൽ മുഞ്ഞനാട്ട് (അബുദാബി), ടെൻസൺ തോട്ടിയാൻ (അബുദാബി).

Related Articles

Leave a Reply

Back to top button