Thamarassery

“ഫ്രഷ്ക്കട്ട്” ദുർഗന്ധത്തിനെതിരെ കട്ടിപ്പാറ പഞ്ചായത്ത് ഓഫീസിലേക്ക് ജനകീയ മാർച്ച്.

താമരശ്ശേരി: കട്ടിപ്പാറ പഞ്ചായത്ത് അതിർത്തിയിൽ അമ്പായത്തോടിന് സമീപം പ്രവർത്തിക്കുന്ന ഫ്രഷ്ക്കട്ട് എന്ന് മാംസ മാലിന്യ സംസ്കരണ ഫാക്ടറിയിൽ നിന്നും പുറത്ത് വരുന്ന ദുർഗന്ധം മൂലം പൊറുതിമുട്ടിയ മൈക്കാവ് കരിമ്പാലൻകുന്ന്, ഇരൂട് ഭാഗത്തുള്ള താമസക്കാരാണ് കട്ടിപ്പറ പഞ്ചായത്ത് ഓഫീസിലേക്ക് ജനകീയ മാർച്ച് നടത്തിയത്. ഫാക്ടറിയിൽ നിന്നും പുറത്ത് വരുന്ന ദുർഗന്ധത്തിനും, പുഴ മലിനീകരണത്തിനും പരിഹാരം കാണണമെന്നാണ് ജനങ്ങളുടെ ആവശ്യം.

Related Articles

Leave a Reply

Back to top button