Kodanchery

സ്ഥാനാർത്ഥി പര്യടനം നടത്തി

കോടഞ്ചേരി:ജില്ലാ പഞ്ചായത്ത് യുഡിഎഫ് സ്ഥാനാർത്ഥി മില്ലി മോഹൻ കോടഞ്ചേരി പഞ്ചായത്തിൽ വോട്ട് അഭ്യർത്ഥിച്ചുകൊണ്ട് സ്ഥാനാർത്ഥി പര്യടനം നടത്തി.

രാവിലെ മൈക്കാവ് അങ്ങാടിയിൽ യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ സി കെ കാസിം സ്ഥാനാർത്ഥിപര്യടനം ഉദ്ഘാടനം ചെയ്തു.

ഏലിയാസ് കണ്ണണ്ടയിൽ അധ്യക്ഷത വഹിച്ചു.ഡിസിസി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ, മില്ലി മോഹൻ,ജയ്സൺ മേനാക്കുഴി, കെഎം പൗലോസ്, ജോബി ഇലന്തൂർ, സണ്ണി കാപ്പാട്ട് മല,വിൻസെന്റ് വടക്കേമുറിയിൽ, വി.ഡി ജോസഫ്,ജോസ് പൈക, ആനി ജോൺ,മിനി സണ്ണി, റെജി തമ്പി, ചന്ദ്രൻ മങ്ങാട്ട് കുന്നേൽ, ബിജു ഓത്തിക്കൽ, ടെസി തോമസ്, സാബു ചെമ്പാട്ട് സനീഷ് എലവുങ്കൽ എന്നിവർ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button