CharamamMukkam

മുക്കം : തോട്ടുമുക്കം ഔസേപ്പ്പറമ്പിൽ ജോസഫ് (കുഞ്ഞുകൊച്ച്) അന്തരിച്ചു

മുക്കം : തോട്ടുമുക്കം ഔസേപ്പ്പറമ്പിൽ ജോസഫ് (കുഞ്ഞുകൊച്ച്-84) അന്തരിച്ചു.

സംസ്കാരം നാളെ (13-01-2023- വെള്ളി) രാവിലെ 09:30-ന് തോട്ടുമുക്കം സെൻ്റ് തോമസ് ഫോറോന പള്ളിയിൽ.

ഭാര്യ: ത്രേസ്യാമ്മ പുഷ്പഗിരി കാക്കനാട്ട് കുടുംബാംഗം.

മക്കൾ: ജോളി, ജിമ്മി, സജി,
ബിജു (കേരളാ കോൺഗ്രസ് – ജേക്കബ് മലപ്പുറം ജില്ലാ പ്രസിഡൻ്റ്),
സി. റോസ്മിൻ എം എസ് എം ഐ.

മരുമക്കൾ: മോളി (കുരീക്കാട്ടിൽ കൂരാച്ചുണ്ട്), ലില്ലിക്കുട്ടി (മലപ്രവനാൽ, കൂടരഞ്ഞി), സുജ (കള്ളികാട്ട്, പാറത്തോട്), ബിന്ദു (ആനിക്കാട്ടുവയൽ, തിരുവമ്പാടി).

Related Articles

Leave a Reply

Back to top button