CharamamKoodaranji

കൂടരഞ്ഞി : കപ്പിയാങ്കൽ ജോസഫ് അന്തരിച്ചു

കൂടരഞ്ഞി : കപ്പിയാങ്കൽ ജോസഫ് (85) അന്തരിച്ചു.

സംസ്കാരം ഇന്ന് (13-01-2023- വെള്ളി) രാവിലെ 11:30-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.

ഭാര്യ: പരേതയായ അച്ചാമ്മ പ്രവിത്താനം അരീക്കൽ കുടുംബാഗം.

മക്കൾ: ലില്ലി, ടോമി, മേരി, സിലി, ബെന്നി, ജിമ്മി.

മരുമക്കൾ: ജോർജ്, മേഴ്സി, ജോസുകുട്ടി, ബിന്ദു, ജോളി.

Related Articles

Leave a Reply

Back to top button