CharamamKodanchery
കോടഞ്ചേരി : പുലിക്കയം പുതുശ്ശേരിയിൽ പരേതനായ മത്തായിയുടെ ഭാര്യ മറിയക്കുട്ടി അന്തരിച്ചു

കോടഞ്ചേരി : പുലിക്കയം പുതുശ്ശേരിയിൽ പരേതനായ മത്തായിയുടെ ഭാര്യ മറിയക്കുട്ടി (90) അന്തരിച്ചു.
സംസ്കാരം തിങ്കളാഴ്ച (16-01-2023) വൈകുന്നേരം 03:30- ന് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ.
വാഴക്കുളം കേളംകുന്നേൽ കുടുംബാംഗമാണ് പരേത.
മക്കൾ: ആലീസ്, വർക്കി (ചെന്നൈ), ബേബി, ലിസമ്മ (കോയമ്പത്തൂർ), സിസ്റ്റർ റീന എസ്.എം.എ (ചെന്നൈ), ഷാജു (യു എസ് എ), ബിജു (ഓസ്ട്രേലിയ).
മരുമക്കൾ: അപ്പച്ചൻ ഓടലംമൂട്ടിൽ (നൂറാംതോട്), മോളി കുന്നുംപുറത്ത് (കൂടരഞ്ഞി), മേഴ്സി കുന്നുംപുറത്ത് (കോടഞ്ചേരി), പരേതനായ ബെന്നി മറങ്ങാട്ടു കിഴക്കേൽ (തോട്ടുമുക്കം), സുജ മുക്കിടി മാലിയിൽ (കോട്ടയം), അമ്പിളി (ഓസ്ട്രേലിയ).







