Thiruvambady

ആനക്കാംപൊയിലിൽ കിഫ പ്രവർത്തകർ മൗനജാഥ നടത്തി

തിരുവമ്പാടി: വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ അതിദാരുണമായി കൊല്ലപ്പെട്ട കർഷകന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ആനക്കാംപൊയിലിൽ കിഫ പ്രവർത്തകർ മൗന പ്രതിഷേധ ജാഥ നടത്തി.

ജാഥയെ തുടർന്ന് നടന്ന യോഗത്തിൽ ജിജോ ചക്കമൂട്ടിൽ, ജിജി വെള്ളാവൂർ, മോഹൻലാൽ അക്കരപ്പറമ്പിൽ, റെജി പെരിയാൻപറമ്പിൽ ഷിജു വെള്ളാവൂർ ജോസ് പരുത്തിമല തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button