കിഫ,
-
Thiruvambady
കിഫ ജില്ലാ പ്രചാരണവാഹന സമരജാഥ സമാപിച്ചു
തിരുവമ്പാടി : കാർഷികപ്രശ്നങ്ങൾക്ക് അടിയന്തരപരിഹാരം തേടി കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ (കിഫ) ജില്ലാകമ്മിറ്റി സംഘടിപ്പിച്ച പ്രചാരണവാഹന സമരജാഥ കൂടരഞ്ഞിയിൽ സമാപിച്ചു. വന്യജീവികളെ വനത്തിനുള്ളിൽ സംരക്ഷിക്കാൻ കഴിയുന്നില്ലെങ്കിൽ…
Read More » -
Thiruvambady
കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റ കർഷകന് സർക്കാർ സഹായധനം വൈകുന്നതിൽ കിഫ പ്രതിഷേധിച്ചു
തിരുവമ്പാടി: കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റ വഴിക്കടവ് ചീങ്കല്ലേൽ ബെന്നി ജോസഫിന് ഒരാഴ്ച പിന്നിട്ടിട്ടും സർക്കാർ സഹായധനം ലഭിച്ചില്ല. ചികിത്സാസഹായമോ നഷ്ടപരിഹാരമോ ലഭിക്കാതെ ബുദ്ധിമുട്ടുകയാണ് ഭിന്നശേഷിക്കാരനായ ക്ഷീരകർഷകൻ. ചികിത്സാസഹായവും…
Read More » -
Thiruvambady
ആനക്കാംപൊയിലിൽ കിഫ പ്രവർത്തകർ മൗനജാഥ നടത്തി
തിരുവമ്പാടി: വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ അതിദാരുണമായി കൊല്ലപ്പെട്ട കർഷകന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ആനക്കാംപൊയിലിൽ കിഫ പ്രവർത്തകർ മൗന പ്രതിഷേധ ജാഥ നടത്തി. ജാഥയെ തുടർന്ന് നടന്ന യോഗത്തിൽ…
Read More » -
Thiruvambady
കരുതൽ മേഖല ആകാശസർവേ ആശങ്കകൾ ദുരീകരിക്കണം; കിഫ
തിരുവമ്പാടി: വനംവകുപ്പിന്റെ ഏകപക്ഷീയമായ ആകാശസർവേയിലൂടെ ലക്ഷക്കണക്കിനാളുകളുടെ വരുമാനമാർഗമായ കൃഷിഭൂമിയും പാർപ്പിടവും ഒറ്റയടിക്ക് കൊള്ളയടിക്കുന്ന നയത്തിൽനിന്ന് സർക്കാർ പിന്മാറണമെന്ന് കിഫ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സർക്കാർ പുറപ്പെടുവിച്ച ആകാശസർവേ…
Read More » -
Thiruvambady
ബഫർ സോൺ വിഷയത്തിൽ നിയമനടപടികളുമായി മുന്നോട്ട് നീങ്ങുമെന്ന് കിഫ
തിരുവമ്പാടി: ബഫർ സോൺ വിഷയത്തിൽ നിയമനടപടികളുമായി മുന്നോട്ട് നീങ്ങുമെന്ന് കിഫ കോഴിക്കോട് ജില്ലാ കമ്മിറ്റി അറിയിച്ചു. കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി പഞ്ചായത്തിൽ ചിപ്പിലിത്തോടും, തിരുവമ്പാടി പഞ്ചായത്തിലെ ആനക്കാംപൊയിലും…
Read More » -
Thiruvambady
കസ്തൂരിരംഗൻ റിപ്പോർട്ടിൽ അന്തിമവിജ്ഞാപനം; കിഫ പ്രതിഷേധ സംഗമം ഇന്ന് തിരുവമ്പാടിയിൽ
തിരുവമ്പാടി: കസ്തൂരിരംഗൻ റിപ്പോർട്ടിൽ അന്തിമ വിജ്ഞാപനതിനെത്തിരെ കിഫ നടത്തുന്ന പ്രതിഷേധ സംഗമം ഇന്ന് തിരുവമ്പാടിയിൽ വൈകിട്ട് 4 മണിക്ക് നടക്കും. കിഫയുടെ സംസ്ഥാന, ജില്ലാതല നേതാക്കൻമാരും, ഹൈക്കോടതി…
Read More » -
Thottumukkam
കിഫ കർഷക കൂട്ടായ്മ; തോട്ടുമുക്കത്ത് കർഷക ബോധവൽക്കരണ ക്ലാസും, സെമിനാറും സംഘടിപ്പിച്ചു
തോട്ടുമുക്കം: കിഫ (കേരള ഇന്റിപെന്റന്റ് ഫാർമേഴ്സ് അസോസിയേഷൻ ) കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ തോട്ടുമുക്കം സെന്റ് തോമസ് പാരീഷ് ഹാളിൽ കർഷക ബോധവൽക്കരണ ക്ലാസും, സെമിനാറും സംഘടിപ്പിച്ചു.…
Read More » -
Thiruvambady
കിഫ തിരുവമ്പാടി നിയോജക മണ്ഡലം കമ്മിറ്റി രൂപീകരണവും, നേതൃത്വ സെമിനാറും നടത്തി
തിരുവമ്പാടി: ഇന്ന് കേരളത്തിലെ കർഷകരുടെ പ്രധാന ശബ്ദമായി മാറിയിരിക്കുന്ന സ്വതന്ത്ര കർഷക സംഘടനയായ ‘കേരള ഇൻഡിപ്പെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ (കിഫ) യുടെ തിരുവമ്പാടി നിയോജക മണ്ഡലം കമ്മിറ്റിയുടെയും…
Read More » -
Kerala
കർഷക കൂട്ടായ്മയായ കിഫ കർഷക അവകാശ പത്രിക പുറത്തിറക്കി
കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ, കേരളത്തിലെ ഏറ്റവും വലിയ സ്വതന്ത്ര കർഷക കൂട്ടായ്മയായ കിഫയുടെ നേതൃത്വത്തിൽ കർഷക അവകാശ പത്രിക പുറത്തിറക്കി. കേരളത്തിലെ കർഷകരുടെ നിലനിൽപ്പിനാവശ്യമായ…
Read More » -
Thiruvambady
വനംവകുപ്പ് കയ്യേറ്റങ്ങൾക്കിരയായ കർഷകരെ കിഫ, കർഷകശബ്ദം പ്രതിനിധികൾ സന്ദർശിച്ച് പിന്തുണ അറിയിച്ചു
തിരുവമ്പാടി: കോഴിക്കോട് ജില്ലയിലെ മുത്തപ്പൻപുഴയിലെ കർഷകർ വർഷങ്ങളായി വനം വകുപ്പിന്റെ നിയമവിരുദ്ധ നടപടികൾക്ക് വിധേയരായിക്കൊണ്ടിരിക്കുകയാണ്. ഈ കർഷകർ എല്ലാവരും തന്നെ 1977 ന് മുമ്പ് പട്ടയം ലഭിച്ച്…
Read More »