Mukkam

ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് വൈ​ദ്യു​ത തൂ​ണി​ലി​ടി​ച്ച് മ​റി​ഞ്ഞ് പരിക്കേറ്റയാൾ മ​രി​ച്ചു

മു​ക്കം: കൊ​യി​ലാ​ണ്ടി എ​ട​വ​ണ്ണ സം​സ്ഥാ​ന പാ​ത​യി​ൽ നെ​ല്ലി​ക്കാ​പ​റ​മ്പി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു.​ത​മി​ഴ്നാ​ട്ടി​ൽ നി​ന്ന് പാ​ൽ ക​യ​റ്റി വ​രു​ക​യാ​യി​രു​ന്ന ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് വൈ​ദ്യു​ത തൂ​ണി​ലി​ടി​ച്ച് മ​റി​ഞ്ഞ് ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ റാം ​മോ​ഹ​ൻ ആ​ണ് മ​രി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച രാ​ത്രി 11.30 ഓ​ടെ​യാ​ണ് സം​ഭ​വം. ത​മി​ഴ്നാ​ട് ര​ജി​സ്ട്ര​ഷ​നു​ള്ള TN 19 A 3863 ​ന​മ്പ​ർ പാ​ൽ ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്. വൈ​ദ്യു​തി തൂ​ൺ പൊ​ട്ടി​വീ​ണ് വൈ​ദ്യ​ത ബ​ന്ധം ത​ക​രാ​റി​ലാ​യി.​കെ​എ​സ്ഇ​ബി​യും, അ​ഗ്നി​ശ​മ​ന സേ​ന​യും തീ​വ്ര ശ്ര​മ​ത്തി​ലൂ​ടെ റോ​ഡി​ലേ​ക്ക് വീ​ണ വൈ​ദ്യ​ത ക​മ്പി​ക​ൾ മു​റി​ച്ച് മാ​റ്റി അ​പ​ക​ടം ഒ​ഴി​വാ​ക്കി.​ഗ​താ​ഗ​ത ത​ട​സം നീ​ക്കിയത്.

Related Articles

Leave a Reply

Back to top button