Mukkam
കാരശ്ശേരി എസ്റ്റേറ്റ്ഗേറ്റ് ചുടലക്കണ്ടി റോഡ് പ്രവർത്തി ഉദ്ഘാടനം ചെയ്തു

മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിലെ എസ്റ്റേറ്റ്ഗേറ്റ് ചുടലക്കണ്ടി റോഡ് കോൺഗ്രീറ്റ് പ്രവർത്തി വാർഡ് മെമ്പർ ജംഷിദ് ഒളകര ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ നിഷാദ് വീച്ചി, എ.പി ഉമ്മർ, ശംസുദ്ദീൻ പന്തപ്പിലാക്കൽ, ജാഫർ ആവുഞ്ഞിപ്പുറം, പി മുജീബ്, സി ഹാത്തിക്ക, വസന്തകുമാരി, പി.കെ മുഹമ്മദ് തുടങ്ങിവർ പങ്കെടുത്തു.







