Adivaram

വയനാട് ചുരത്തിൽ നാലാം വളവ് ബൈപാസ് റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം

അടിവാരം: വയനാട് ചുരത്തിലെ നാലാം വളവ് ബൈപാസ് റോഡിൽ പള്ളി മഖാമിന് സമീപം ട്രാവലർ നിയന്ത്രണം വിട്ട് റോഡിലേക്ക് മറിഞ്ഞാണ് അപകടം.

ഉച്ചയ്ക്ക് 12:45ഓടെയാണ് അപകടമുണ്ടായത്. നിരവധി പേർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

Related Articles

Leave a Reply

Back to top button