Koodaranji
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് അറിയിപ്പ്

കൂടരഞ്ഞി: 2020ന് മുൻപ് സാമൂഹ്യ പെൻഷൻ വാങ്ങി തുടങ്ങിയ ഗുണഭോക്താക്കൾ പഞ്ചായത്തിൽ സമർപ്പിക്കേണ്ടതായ വരുമാന സർട്ടിഫിക്കറ്റും ആധാർ കാർഡ് കോപ്പിയും സമർപ്പിക്കാത്തവർ ഫെബ്രുവരി 20ന് മുൻപ് ഹാജരാക്കേണ്ടതാണെന്നും അല്ലാത്തപക്ഷം തുടർന്നുള്ള പെൻഷൻ ലഭ്യതയെ ബാധിക്കുമെന്നും കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് അറിയിച്ചു.







