CharamamKodanchery
കോടഞ്ചേരി : കൂരോട്ടുപാറ ആനത്താരക്കൽ ബാബുവിൻ്റെ ഭാര്യ റോസിലി ജോസഫ് അന്തരിച്ചു

കോടഞ്ചേരി : കൂരോട്ടുപാറ ആനത്താരക്കൽ ബാബുവിൻ്റെ ഭാര്യ റോസിലി ജോസഫ് (65) അന്തരിച്ചു.
സംസ്ക്കാരം ഇന്ന് (11-02-2023- ശനി) വൈകിട്ട് 04:30 ന് കൂരോട്ടുപാറ സെൻറ് മേരീസ് ദേവാലയത്തിൽ.
കോടഞ്ചേരി തറയിൽ കുടുംബാംഗമാണ് പരേത.
മക്കൾ: റോബിൻ,
ഫാദർ ജെയിംസ് ഒ സി ഡി (കർമ്മ ലീത്താ സഭാംഗം പനമരം).
മരുമകൾ: സോണിയ.







