CharamamKodanchery

കോടഞ്ചേരി : കണ്ണോത്ത് കുന്നപ്പള്ളിൽ പരേതനായ ജോസിന്റെ ഭാര്യ ലില്ലി അന്തരിച്ചു

കോടഞ്ചേരി : കണ്ണോത്ത് കുന്നപ്പള്ളിൽ പരേതനായ ജോസിന്റെ ഭാര്യ ലില്ലി(68) അന്തരിച്ചു.

സംസ്കാരം ഇന്ന് (14-02-2023- ചൊവ്വ) രാവിലെ 10.30 -ന് കണ്ണോത്ത് സെന്റ് മേരീസ് പള്ളിയിൽ.

തിരുവമ്പാടി വഴുതനപ്പള്ളി കുടുംബാംഗമാണ് പരേത.

മക്കൾ: സ്മിത (ദുബായ്), സൗമ്യ, സന്ദീപ് (സൗദി).

മരുമക്കൾ: വിന്റോ തോമസ് വടക്കേ മുണ്ടിയാനിയിൽ(ദുബായ്), ബിബിൻ വാഴേപ്പറമ്പിൽ (ആനക്കാംപൊയിൽ), ഐശ്വര്യ.

Related Articles

Leave a Reply

Back to top button