Kodiyathur

ഹെവൻസ് ജീറോഡ് എക്സലൻഷ്യ ’23 സമാപിച്ചു

കൊടിയത്തൂർ: കൊടിയത്തൂർ ഹെവൻസ് സ്‌കൂളിൽ എക്സലൻഷ്യ ’23 സമാപിച്ചു. സ്‌കൂൾ പഠനം പൂർത്തിയാക്കിവർക്കുള്ള ബിരുദദാന ചടങ്ങും വാർഷികവും കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിഹാബ് മാട്ടുമുറി ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ പ്രമുഖ വ്യക്തിത്വങ്ങൾ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാ പരിപാടികൾ അരങ്ങേറി.

Related Articles

Leave a Reply

Back to top button