Thiruvambady

ഇലഞ്ഞിക്കൽ ദേവീ ക്ഷേത്രത്തിൽ കുംഭ ഭരണി മഹോത്സവത്തിന് ഇന്ന് കൊടിയേറും

തിരുവമ്പാടി: ഇലഞ്ഞിക്കൽ ദേവീ ക്ഷേത്രത്തിൽ കുംഭ ഭരണി മഹോത്സവം ഫെബ്രുവരി 21 മുതൽ 25 വരെ നടക്കും.

ഇന്ന് വൈകിട്ട് 3 മണിക്ക് കലവറ നിറയ്ക്കൽ ഘോഷയാത്ര, ദ്രവ്യാഭിഷേകം, തൃക്കൊടിയേറ്റ് എന്നിവയും 7 മണിക്ക് സാംസ്കാരിക സമ്മേളനവും നടക്കും.

Related Articles

Leave a Reply

Back to top button