CharamamThiruvambady

തിരുവമ്പാടി മാറിയപ്പുറത്ത് താമസക്കാരനായ തോട്ടക്കാട്ട് സൈതുമുഹമ്മദ് (68) അന്തരിച്ചു,

തിരുവമ്പാടി: തിരുവമ്പാടി മാറിയപ്പുറത്ത് താമസക്കാരനായ തോട്ടക്കാട്ട് സൈതുമുഹമ്മദ് (68) അന്തരിച്ചു,
മയ്യത്ത് നിസ്കാരം ഇന്ന് രാവിലെ 10 മണിക്ക് താഴെ തിരുവമ്പാടി തട്ടേക്കാട് ജുമാ മസ്ജിദിൽ
ഭാര്യ: സക്കീന
മക്കൾ : സനൽ (അദ്ധ്യാപകൻ ബാങ്കളൂർ ), സാലു.
മരുമക്കൾ : രഹന (പറവണ ), ജംസീന (ഓമശ്ശേരി )

Related Articles

Leave a Reply

Back to top button