Charamam

തിരുവമ്പാടി : ചോലശ്ശേരി മുഹമ്മദ് അന്തരിച്ചു.

തിരുവമ്പാടി : ചോലശ്ശേരി മുഹമ്മദ് (75) അന്തരിച്ചു.

ഖബറടക്കം ഇന്ന് (12-03-2023-ഞായർ) രാവിലെ 10:00-മണിക്ക് താഴെ തിരുവമ്പാടി തട്ടേക്കാട് ജുമാമസ്‌ജിദിൽ.

ഭാര്യ: അയിശുമ്മ.

മക്കൾ:കബീർ, ഗഫൂർ, റഹീം, നജ്മ.

മരുമക്കൾ: സാഹിർ, ആയിഷ, റംല, അസീന.

Related Articles

Leave a Reply

Back to top button