മുക്കം : പൂളപ്പൊയിൽ കോതോത്ത് ഇർഷാദ് (36) അന്തരിച്ചു. ഖബറടക്കം ഇന്ന് (12-03-2023- ഞായർ) രാവിലെ 09:00-ന് പൂളപ്പൊയിൽ ജുമാ മസ്ജിദിൽ. പിതാവ്: അബ്ദുറഹിമാൻ. മാതാവ്: ഫാത്തിമ. ഭാര്യ: നസറീന. മക്കൾ: ഷയാൻ, യാസീൻ.